Flash News

സുദര്‍ശന്‍വേലായുധന്‍ അന്തരിച്ചു

സുദര്‍ശന്‍വേലായുധന്‍ അന്തരിച്ചു
X
Sudarshan-velayudhanകോഴിക്കോട് : പഴയകാല സിനിമാതാരം കെ. ആര്‍ വിജയയുടെ ഭര്‍ത്താവ് വേലായുധന്‍ (സുദര്‍ശന്‍വേലായുധന്‍ 82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  ചികില്‍സയിലിരിക്കേ ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ പത്തിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. കോഴിക്കോട്ടെ പ്രശസ്തമായ സുദര്‍ശന്‍ ട്രേഡിങ് കമ്പനി ഉടമയാണ്.
1966 ലാണ്  കെ. ആര്‍ വിജയയും സുദര്‍ശന്‍ വേലായുധനും തമ്മിലുള്ള വിവാഹം നടന്നത്.
Next Story

RELATED STORIES

Share it