Flash News

സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെഎം മാണി

സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെഎം മാണി
X
KMMani-serious

തിരുവനന്തപുരം: ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം). ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ കെ എം മാണി വ്യക്തമാക്കി. ചര്‍ച്ച തുടരുകയാണ്.  [related]

കുട്ടനാടും പൂഞ്ഞാര്‍ മണ്ഡലവും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് എം.
Next Story

RELATED STORIES

Share it