സി കെ നാണു ജനതാദള്‍ (എസ് ) നിയമസഭാകക്ഷി നേതാവ്

തിരുവനന്തപുരം: ജനതാദള്‍-എസ് നിയമസഭാകക്ഷി ലീഡറായി സി കെ നാണുവിനെയും, ഡെപ്യൂട്ടി ലീഡറായി കെ കൃഷ്ണന്‍കുട്ടിയെയും ചീഫ് വിപ്പായി മന്ത്രി മാത്യു ടി തോമസിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it