സി കെ ജാനു പത്രിക സമര്‍പ്പിച്ചു
BY Sumeera SMR29 April 2016 4:30 AM GMT
Sumeera SMR29 April 2016 4:30 AM GMT
സുല്‍ത്താന്‍ ബത്തേരി: ജെആര്‍എസ് സംസ്ഥാന അധ്യക്ഷയും എന്‍ഡിഎ സുല്‍ത്താന്‍ ബത്തേരി സ്ഥാനാര്‍ഥിയുമായ സി കെ ജാനു ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ പി എം ഗോപിനാഥന് മുമ്പാകെയാണ് ഒരു മണിയോടെ പത്രിക സമര്‍പ്പിച്ചത്. രാവിലെ 7.30ന് മുത്തങ്ങ തകരപ്പാടിയിലെ ജോഗി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഗോത്രാചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷമാണ് പത്രിക നല്‍കിയത്.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT