സി.ഐ. മാര്‍ക്ക് സ്ഥലംമാറ്റം
BY ajay G.A.G29 Jun 2016 1:43 PM GMT
ajay G.A.G29 Jun 2016 1:43 PM GMT
തിരുവനന്തപുരം : ചുവടെ പറയുന്ന സി.ഐ. മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബാബു പെരിങ്ങോത്ത് -വിദ്യാനഗര്‍, ചന്ദ്രമോഹന് - വടകര, എം.കെ. ഷാജി - തിരൂര്‍, ബെന്നി ജേക്കബ് -ഇരിങ്ങാലക്കുട, കെ. വിജയകുമാര്‍ - ആലത്തൂര്‍, വിപിന്‍ദാസ് .എ - കസബ, സന്തോഷ് ടി.ആര് - കാലടി, ടോംസണ്. കെ.പി -ചങ്ങനാശേരി, അനില്‍ ജോര്‍ജ് - ഈരാറ്റുപേട്ട, എന്‍.വി. അരുണ്‍ രാജ് - സിറ്റി കണ്ട്രോള് റൂം, തിരുവനന്തപുരം, ബി.എസ്. സജികുമാര്‍- പൂന്തുറ, എ. അജി ചന്ദ്രന് നായര്‍ - പൂവ്വാര്‍.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT