സിസിഎല്‍: കേരളത്തിന് അഞ്ച് വിക്കറ്റ് തോല്‍വി
BY Sumeera SMR23 Jan 2016 8:38 PM GMT
Sumeera SMR23 Jan 2016 8:38 PM GMT
ബംഗളൂരു: സെലബ്രിറ്റി ക്രിക്കറ്റ്ലീഗിലെ ഇന്നലെ നടന്ന മല്‍സരത്തില്‍ കേരള സ്ട്രൈക്കേഴ്സിനു അഞ്ച് വിക്കറ്റ് തോല്‍വി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ തെലുങ്കു വാരിയേഴ്സിനോടാണ് കേരളം അടിയറവ് പറഞ്ഞത്.
ടോസ് നേടിയ തെലുങ്കു വാരിയേഴ്സ് കേരളത്തെ ബാറ്റിങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ തെലുങ്കുകാര്‍ 11 പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം മറി കടക്കുകയായിരുന്നു. സൂപ്പര്‍ താരം രാജീവ് പിള്ള കേരളത്തിന് വേണ്ടി 59 പന്തില്‍ നിന്നും 78 റണ്‍സ് നേടിയെങ്കിലും പിന്നാലെയെത്തിയ ബാറ്റ്സ്മാന്മാര് തീര്‍ത്തും മങ്ങിപ്പോയതാണ് കേരളത്തിന് വിനയായത്. രാജീവ് പിള്ളയെ കൂടാതെ അര്ജുന് നന്ദകുമാറിന്മാത്രമാണ് (13 പന്തില്‍ നിന്നും 19) തെലുങ്ക് ബൗളിങിനു മുന്നില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.
തെലുങ്കു വാരിയേഴ്സിനു വേണ്ടി എസ് ജോഷി 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്നു നടക്കുന്ന മല്‍സരത്തില്‍ കര്‍ണാടക ചെന്നെയെ നേരിടും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT