സിറിയ: വെടിനിര്‍ത്തല്‍സംഘര്‍ഷത്തിന് അറുതിവരുത്തുമെന്ന് ഒബാമ

വാഷിങ്ടണ്‍: ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചുവട്‌വയ്പായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ദേശീയ സുരക്ഷാസമിതി അംഗങ്ങളുമായി വാഷിങ്ടണില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ വിജയിക്കണമെങ്കില്‍ വ്യോമാക്രമണം അവസാനിപ്പിക്കണമെന്നും ഐഎസിനെ തുരത്താന്‍ പരസ്പരം ഏറ്റുമുട്ടുന്ന സിറിയന്‍ വിമതര്‍ രമ്യതയിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it