സിറിയ: ബെല്‍ജിയം വ്യോമാക്രമണം ആരംഭിക്കുന്നു
BY Sumeera SMR14 May 2016 4:02 AM GMT
Sumeera SMR14 May 2016 4:02 AM GMT
ദമസ്കസ്: ബെല്‍ജിയം സൈന്യം സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. നിലവില്‍ ബെല്‍ജിയം ഇറാഖില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നുണ്ട്. ബ്രസ്സല്‍സില്‍ ഐഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT