സിറിയ: ദെയര്‍ അല്‍ അസഫിര് സൈന്യം പിടിച്ചെടുത്തു
BY Sumeera SMR20 May 2016 3:37 AM GMT
Sumeera SMR20 May 2016 3:37 AM GMT
ദമസ്കസ്: സിറിയന്‍ സര്‍ക്കാര്‍ സൈന്യവും ഹിസ്ബുല്ലയും ചേര്‍ന്ന് തലസ്ഥാനമായ ദമസ്കസിലെ തന്ത്രപ്രധാനമായ ദെയര്‍ അല്‍ അസഫിര് ഐഎസില്‍ നിന്നു പിടിച്ചെടുത്തു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖൂതയില് സര്‍ക്കാര്‍ സഖ്യസേന അടുത്തിടെ മുന്നേറ്റം നടത്തിയിരുന്നു. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ദെയര്‍ അല്‍ അസഫിര് പിടിച്ചെടുത്തത് കൂടുതല്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് ഉപകാരപ്രദമാവും.
അതേസമയം, സംഘര്‍ഷം രൂക്ഷമായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെനിന്ന് ഓടിപ്പോയതായും റിപോര്‍ട്ടുണ്ട്.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT