Flash News

സിറിയയില്‍ സ്‌ഫോടനം, 23 മരണം

ഡമാസ്‌കസ്: സിറിയയിലെ ആലപ്പോ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ മരിച്ചു. കിഴക്കന്‍ അലപ്പോയിലെ അല്‍ സുകറി നഗരത്തില്‍ വിമതസംഘടനയായ അസ്ഹര്‍ അല്‍ ഷാമിന്റെ ആസ്ഥാന മന്ദിരത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരിലേറെയും സാധാരണക്കാരാണ്.ഒരു ട്രക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
.
Next Story

RELATED STORIES

Share it