സിറിയയില്‍ വ്യോമാക്രമണം നടത്തിയവര്‍ക്കെല്ലാം പാരിസിലെ അനുഭവം: ഐഎസ്
BY swapna en16 Nov 2015 3:26 PM GMT
X
swapna en16 Nov 2015 3:26 PM GMT
ദമാസ്കസ്: സിറിയയില്‍ ആക്രമണം നടത്തിയവര്‍ക്കെല്ലാം പാരിസിലെ അനുഭവമായിരിക്കുമെന്ന് ഐ.എസ്. ഇന്നു ഓണ്‍ലൈന്‍ വഴി പുറത്തിറക്കിയ വീഡിയോയിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയത്.
വീഡീയോ ഇങ്ങനെ തുടങ്ങുന്നു: ഉടന്‍ തന്നെ വാഷിങ്ടണിലും ആക്രമണം ഉണ്ടാവും. സിറിയയില്‍ കൂടുതല്‍ ആക്രമണം നടത്തിയത് അമേരിക്കയാണ്.അവര്ക്കെതിരേയായിരിക്കും കൂടുതല്‍ ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് യൂറോപിലേക്ക് പ്രവേശിക്കുന്നു സ്ഫോടനവസ്തുക്കളും ആണവായുധങ്ങളുമായി. ഇപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ശക്തരായിരിക്കുന്നു.
ഐഎസിന്റെ യൂണിഫോം ധരിച്ചാണ് ഇവര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
അതിനിടെ പാരിസില്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പോലിസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കായുള്ള തിരിച്ചില്‍ പോലിസ് ശക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സിറിയയില്‍ വ്യോമാക്രമണംശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ അറിയിച്ചു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT