സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം; 43 പേര് കൊല്ലപ്പെട്ടു; 150 പേര്‍ക്ക് പരിക്ക്
BY swapna en10 Jan 2016 4:58 AM GMT
swapna en10 Jan 2016 4:58 AM GMT
ഇദ്ലിബ്: സിറയയിലെ ഇദ്ലിബ് നഗരത്തില്‍ മാറാത്ത് അല്‍ നുമാന് ടൗണില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര് കൊല്ലപ്പെട്ടു.150 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സിറിയ സിവില്‍ ഡിഫന്‍സ് ഏജന്‍സി കോ ഓഡിനേറ്റര്‍ പറഞ്ഞു.
മാറാത്ത് അല്‍ നുമാന് ടൗണ്‍ അല്‍ ഖ്വെയ്ദയുടെ സഖ്യ സംഘടനയായ അല്‍ നുസ്റയ്ക്ക് സാന്നിധ്യമുള്ള മേഖലയാണ്.
ഇദ്ലിബ് നഗരത്തിലെ സ്കൂളിനു സമീപമുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സെപ്തംബര്‍ മുതലാണ് റഷ്യന്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT