സിറിയയിലെ ഇദ്ലിബ് നഗരത്തില്‍ വ്യോമാക്രമണം, 43 മരണം
BY ajay G.A.G21 Dec 2015 7:53 AM GMT
X
ajay G.A.G21 Dec 2015 7:53 AM GMT
ദമാസ്കസ് : വിമതരുടെ പിടിയിലുള്ള തെക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് നഗരത്തില്‍ റഷ്യ നടത്തിയതെന്ന് കരുതപ്പെടുന്ന വ്യോമാക്രമണത്തില്‍ 43 പേര് മരിച്ചു. 150 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാര്ക്കറ്റിനുനേര്ക്ക്്് ആറു തവണ വ്യോമാക്രമണം നടത്തിയതായാണ് റിപോര്‍ട്ട്.
നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെയും ആക്രമണമുണ്ടായെന്ന്് റോയിട്ടേഴ്സ് റിപോര്്ട് ചെയ്തു. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രരക്ഷാസമിതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
വടക്കന്‍ സിറിയയിലെ റാഖ നഗരത്തിലും, അലെപ്പോയിലെ അസസ്, അല്‍ ബാബ് പട്ടണങ്ങളിലും റഷ്യ കഴിഞ്ഞാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 32 പേര് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT