സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടു, മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമമാരംഭിച്ചു
BY ajay G.A.G13 Feb 2016 6:00 AM GMT
X
ajay G.A.G13 Feb 2016 6:00 AM GMT
ജമ്മു: സിയാച്ചിനില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നതിന് ശ്രമമാരംഭിച്ചു. മൃതദേഹങ്ങള്‍ അപകടസ്ഥലത്തുനിന്നും നേരത്തേ ഹെലിപാഡിലേക്ക് മാറ്റിയിരുന്നുവെങ്കിലും പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടര്‍ന്നതിനാല്‍ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
[related]ഒരു മണിക്കൂറെങ്കിലും മഞ്ഞുവീഴ്ച നിലച്ചാല്‍ മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ കയറ്റി പുറത്തെത്തിക്കാം എന്നാണ് സൈനികവൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നത്്്. ജനറല്‍ ഹൂഡ വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ ഹെലികോപ്റ്ററില്‍ ലേയിലെത്തിച്ചശേഷം വിമാനത്തില്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനാണ് ശ്രമം.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT