സിമന്റ് ലോറി തലകീഴായ് മറിഞ്ഞ് ദുരന്തം ഒഴിവായി
BY Sumeera SMR27 April 2016 4:47 AM GMT
Sumeera SMR27 April 2016 4:47 AM GMT
കുളത്തൂപ്പുഴ: തമിഴ്നാട്ടില്‍ നിന്നും സിമന്റ് കയറ്റി എത്തിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡ് വക്കില്‍ തലകീഴായ് മറിഞ്ഞ് ദുരന്തം ഒഴിവായ്. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മടത്തറ മേലേമുക്കിന് സമീപം വലിയവളവിലായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 12ഓടെആയിരുന്നു സംഭവം. മുന്‍ വശം കാണാന്‍ കഴിയാത്ത വളവില്‍ വാഹനം നിയന്ത്രണം വിട്ട് പാതയോരത്തെ വീട്ട് മുറ്റത്തേക്ക് മറിയും വിധം മന് തിട്ടക്ക് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു ലോറി.
സമീപത്തായ് നിന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് ഇവയില്‍ തട്ടി നിന്നതിനാലും സമീപത്തെ വീടിനു മുകളില്‍ പതിക്കാതിരുന്നതിനാലും ദുരന്തം ഒഴിവായ്. ലോറി െ്രെഡവര്‍ തമിഴ്നാട് സ്വദേശി ശെല്‍വരാജ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.മുന്‍ വശം കാണാനാവാത്തവിധം വളവും കയറ്റങ്ങളും നിറഞ്ഞ പാതയുടെ ഇരുവശവും റോഡിന്റെ വശങ്ങള് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലാണ് ഇത് സൂചിപ്പിക്കുന്ന യാതൊരു സുരക്ഷ മുന്‍ കരുതല്‍ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല ദിക്കറിയാതെ എത്തുന്ന വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT