സിബിഎസ്ഇ 10, പ്ലസ്ടു പരീക്ഷ ഇന്നു മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ഇന്നു തുടങ്ങും. 14.99 ലക്ഷം വിദ്യാര്‍ഥികളാണ് 10ാംതരം പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.12 ശതമാനം കൂടുതലാണിത്. 10.67 ലക്ഷംപേര്‍ പ്ലസ്ടു പരീക്ഷയെഴുതും. 2.65 ശതമാനമാണ് പ്ലസ്ടു പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ ഈ വര്‍ഷം വന്ന വര്‍ധന. 10ാംതരത്തില്‍ 6,06,437 പെണ്‍കുട്ടികളും 8,92,685 ആണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.
Next Story

RELATED STORIES

Share it