സിബിഎസ്ഇ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു
BY midhuna mi.ptk28 May 2016 8:36 AM GMT
X
midhuna mi.ptk28 May 2016 8:36 AM GMT
ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫം പ്രഖ്യാപിച്ചു. 96.21 ശതമാനം പേര് വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍
www.cbse.nic.in
www.results.nic.in
www.cbseresults.nic.in
മുന്‍വര്‍ഷങ്ങളിലേതുപോലെ ഐവിആര്‍എസ് വഴിയും പരീക്ഷാ ഫലം ലഭ്യമാകും.ഡല്‍ഹി സ്വദേശികള്‍ക്ക് 24300699, 28127030 എ്ന്നീ നമ്പറുകള്‍ വഴിയും ഡല്‍ഹിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് 011 24300699, 011 28127030 എന്നീ നമ്പറുകള്‍ വഴിയും ഫലം അറിയാം.
സിബിഎസ്ഇ ബോര്‍ഡ് ഓഫീസില്‍ നിന്ന് നേരിട്ട് ഫലം അറിയാന്‍ സാധിക്കില്ലെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT