സിപിഐ നേതാവ് രാമാശ്രയ പ്രസാദ് സിങ് അന്തരിച്ചു
BY Sumeera SMR7 Dec 2015 3:01 AM GMT
Sumeera SMR7 Dec 2015 3:01 AM GMT
പട്ന: സിപിഐ നേതാവും മുന്‍ എംപിയുമായ രാമാശ്രയ പ്രസാദ് സിങ് (93) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു സിങിന്റെ അന്ത്യം. 1984നും 1996നും ഇടയില്‍ നാലു തവണ അദ്ദേഹം ജഹനാബാദ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഇതേ ജില്ലയിലെ ഗോസി നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. സിങിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT