Flash News

സിപിഎമ്മിന്റെ മൂന്നാം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി

സിപിഎമ്മിന്റെ മൂന്നാം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി
X
cpm

കൊല്‍ക്കത്ത: സിപിഎമ്മിന്റെ മൂന്നാം പ്ലീനത്തിന് ബ്രിഗേഡ് പരേഡോഡെ കൊല്‍ക്കത്തയില്‍ തുടക്കമായി. പോളിറ്റ്ബ്യൂറോ മെമ്പറും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ബസുവാണ് പതാകയുയര്‍ത്തിയത്. മതനിരപേക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിനുള്ള താല്‍പ്പര്യം ആവര്‍ത്തിച്ചും കേന്ദ്രനേതൃത്വത്തിലെ ഭിന്നതകളും സ്വയംവിമര്‍ശനമായി ഉള്‍ക്കൊണ്ടാണ് പ്ലീനം തുടങ്ങിയത്. വൈകീട്ട് ആറു മണിയോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.
Next Story

RELATED STORIES

Share it