Flash News

സിപിഎമ്മിന്റെ ബോംബേറ്; കമ്മീഷണര്‍ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

കോഴിക്കോട്: സിപിഎമ്മുകാര്‍ കുറ്റിയാടിയില്‍ ബോംബെറിഞ്ഞ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി പോലിസ് തടഞ്ഞതിനെതിരെ എസ്ഡിപിഐയുടെ പ്രതിഷേധമാര്‍ച്ച്. ഗുരുതരാവസ്ഥയിലുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുംവഴിയാണ് പോലിസ് തടഞ്ഞത്. ഇതേതുടര്‍ന്ന് എസ്ഡിപിഐ കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.കുറ്റിയാഡിയിലും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
Next Story

RELATED STORIES

Share it