Flash News

സിപിഎം: പിണറായി അടക്കം സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറു പേര്‍ മല്‍സരിക്കും

സിപിഎം: പിണറായി അടക്കം സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറു പേര്‍ മല്‍സരിക്കും
X
PINARAYI_VIJAYAN_

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറു പേര്‍ ഇക്കുറി മല്‍സര രംഗത്തുണ്ടാവുമെന്ന് ഏതാണ്ട് ഉറപ്പായി. പിണറായി വിജയന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, എം എം മണി, ടി പി രാമകൃഷണന്‍, എ കെ ബാലന്‍ എന്നിവര്‍ മല്‍സരിക്കും. എളമരം കരീം മല്‍സരിക്കില്ലെന്നാണ് സൂചന.

[related]
Next Story

RELATED STORIES

Share it