Others

സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണമെന്റ്; ആനന്ദിന് വീണ്ടും തോല്‍വി

സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണമെന്റ്; ആനന്ദിന് വീണ്ടും തോല്‍വി
X
സെന്റ് ലൂയിസ് (അമേരിക്ക): സിന്‍ക്വെഫീല്‍ഡ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും തോല്‍വി. റഷ്യയുടെ അലെക്‌സാണ്ടര്‍ ഗ്രിസ്ചുക്കിനോടാണ് ആനന്ദ് പരാജയമേറ്റുവാങ്ങിയത്. തോ ല്‍വിയോടെ ആനന്ദ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Viswanathan_Anand_
Next Story

RELATED STORIES

Share it