സിന്ധു സൂര്യകുമാറിന് വധഭീഷണി; ബിഎംഎസ് നേതാവിനെ അറസ്റ്റ് ചെയ്തു
BY swapna en6 March 2016 7:24 AM GMT
X
swapna en6 March 2016 7:24 AM GMT
[related]
തിരുവനന്തപുരം: ഏഷ്യനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഫെയ്സ്ബൂക്കിലൂടെ വധഭീഷണി മുഴക്കിയ ബിഎംഎസ് നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര് തമ്പിയെയാണ് ടൗണ്‍ കന്റോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഫെയ്സ്ബുക്കിലൂടെയും ഫോണിലൂടെയും സിന്ധു സൂര്യകുമാറിന് നിരവധി ഭീഷണി നേരിട്ടിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT