സിന്ധു, ശ്രീകാന്ത് സെമിയില്‍
BY Sumeera SMR23 Jan 2016 2:33 AM GMT
Sumeera SMR23 Jan 2016 2:33 AM GMT
പെനാങ് (മലേസ്യ): ടോപ് സീഡുകളാ യ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും മലേസ്യ മാസ്റ്റേഴ്സ് ഗ്രാന്റ്പ്രി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.
വനിതകളുടെ സിംഗിള്‍സില്‍ ഇന്തോനീസ്യയുടെ ലിന്‍ഡാവെനി ഫനെത്രിയെയാണ് സിന്ധു 21-10, 21-10ന് തോല്‍പ്പിച്ചത്. ജയത്തിനായി സിന്ധുവിന് അരമണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ശ്രീകാന്ത് 21-15, 21-14ന് ചൈനയുടെ ഹുവാങ് യുസിയാങിനെ പരാജയപ്പെടുത്തി.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT