സിനിമാ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ് അന്തരിച്ചു
BY ajay G.A.G8 Jan 2016 1:46 PM GMT
X
ajay G.A.G8 Jan 2016 1:46 PM GMT
ചെന്നൈ: ചട്ടക്കാരി, കടല്‍പ്പാലം, ഗുരുവായൂര്‍ കേശവന്തുടങ്ങിയ പ്രശസ്തമായ സിനിമകളുടെ നിര്‍മാതാവ് മഞ്ഞിലാസ് ജോസഫ് (എം. ഒ ജോസഫ് -86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മഞ്ഞിലാസ് എന്ന ബാനറില്‍ 30 ഓളം ചിത്രങ്ങള്‍ നിര്‍മിച്ച ജോസഫ് അറുപതു വര്‍ഷത്തോളം സിനിമാരംഗത്ത്് പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടന്‍പെണ്ണ്, തോക്കുകള്‍ കഥ പറയുന്നു, വാഴ് വേ മായം, അനുഭവങ്ങള്‍ പാളിച്ചകള്‍, ഗുരുവായൂര്‍ കേശവന്, ചട്ടക്കാരി, പറങ്കിമല, അടിമകള്‍, കടല്‍പ്പാലം, പുനര്ജന്മം തുടങ്ങി മുപ്പതോളം സിനിമകള്‍ നിര്മി്ച്ചിട്ടുണ്ട്. പാറ (1985) ആണ് അവസാനമായി നിര്‍മിച്ച ചിത്രം.
തൃശൂര്‍ സ്വദേശിയാണ്. സംസ്ക്കാരം ഞായറാഴ്ച്ച ചെന്നൈയില്‍ നടക്കും.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT