സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു: ജയസൂര്യ

കൊച്ചി: സമ്മാനം സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കു സമര്‍പ്പിക്കുകയാണെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന്‍ ജയസൂര്യ പറഞ്ഞു. കുറച്ച് നല്ല ചിത്രങ്ങളാണു കഴിഞ്ഞ വര്‍ഷം ചെയ്തത്. ജൂറിക്ക് സംതൃപ്തി തോന്നുന്ന രീതിയില്‍ പ്രകടനം കാഴ്ചവച്ച ദുല്‍ഖറിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it