സിഡി വണ്ടി പുറപ്പെട്ടു, മാധ്യമപ്പട പിന്നാലെ
BY ajay G.A.G10 Dec 2015 10:54 AM GMT
ajay G.A.G10 Dec 2015 10:54 AM GMT
കൊച്ചി: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ നിര്‍ണായക തെളിവുകള്‍ അടങ്ങിയ സിഡി കൊണ്ടു വരാന്‍ ബിജു രാധാകൃഷ്ണന് യാത്രയാരംഭിച്ചു.
വന്‍ സുരക്ഷാസന്നാഹങ്ങളോടെ പോലീസ് അകമ്പടിയോടെയാണ് യാത്ര.
യാത്രയെ അനുധാവനം ചെയ്യരുതെന്ന നിര്‍ദേശമൊന്നും സോളാര്‍ കമ്മീഷന് നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വലിയൊരു മാധ്യമപ്പടതന്നെ സംഘത്തെ അനുഗമിക്കുന്നുണ്ട്. എങ്ങോട്ടാണ് യാത്രയെന്ന്് വെളിപ്പെടുത്തിയിട്ടില്ല.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT