സിഐഇആര്‍ മദ്റസ അധ്യാപക സമ്മേളനം 26ന് തിരൂരില്‍
BY Sumeera SMR25 Jan 2016 1:58 AM GMT
Sumeera SMR25 Jan 2016 1:58 AM GMT
കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ (സിഐഇആര്‍)ആഭിമുഖ്യത്തില്‍ സംസ്ഥാന മദ്റസ അധ്യാപക സമ്മേളനം 26ന് തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. സിഐഇആര്‍ ചെയര്മാന് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷനായിരിക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കെഎന്‍എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി സംഘടനാ പ്രഖ്യാപനം നടത്തും. ഓള് ഇന്ത്യാ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസയ്ന്‍ മടവൂര്‍ പാഠപുസ്തക പ്രകാശനം നിര്‍വഹിക്കും. പഠനോപകരണ വസ്തുക്കളുടെ പ്രകാശനം എന്‍ പി ഗഫൂര്‍ ഫാറൂഖി നിര്‍വഹിക്കും. എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, നൗഷാദ് കാക്കവയല്‍ വിഷയങ്ങളവതരിപ്പിക്കും.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT