സിഎച്ച് അവാര്‍ഡ് നവാസ് പൂനൂരിനും ശ്രീലാലിനും
BY Sumeera SMR12 Jan 2016 3:50 AM GMT
Sumeera SMR12 Jan 2016 3:50 AM GMT
കോഴിക്കോട്: മികച്ച പത്രപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും കോയമ്പത്തൂര്‍ കേരള സോഷ്യല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് വര്‍ഷംതോറും നല്കി വരുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2015ലെ മികച്ച പത്രാധിപര്‍ക്കുള്ള സി എച്ച് മുഹമ്മദ് കോയ അവാര്‍ഡിനു സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂരിനെ തിരഞ്ഞെടുത്തു. നവാസ് പൂനൂര് സുപ്രഭാതത്തില്‍ എഴുതിയ ചരിത്രത്തെ പൊന്നുപൂശിയ സിഎച്ച് എന്ന ലേഖനമാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഇലക്ട്രോണിക് മീഡിയ വിഭാഗത്തില്‍ നിന്നുള്ള മികച്ച റിപോര്ട്ടിങിനുള്ള സിഎച്ച് അവാര്‍ഡിനു മലയാള മനോരമ ന്യൂസ് ടി വി ഡല്‍ഹി ബ്യൂറോ ചീഫ് ടി കെ ശ്രീലാലിനെ തിരഞ്ഞെടുത്തു. മനോരമ ന്യൂസ് ടിവിയിലെ ഭാരതീയം പരിപാടിയില്‍ മുസഫര്‍ നഗര്‍ കലാപത്തെപ്പറ്റി നടത്തിയ വസ്തുനിഷ്ഠവും ധീരവുമായ അന്വേഷണ റിപോര്‍ട്ടിനാണ് അവാര്‍ഡ്. അഖിലേന്ത്യാ എംഇഎസ് സ്ഥാപക പ്രസിഡന്റായ ഡോ. പി കെ അബ്ദുല്‍ ഗഫൂറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡിനു കോഴിക്കോട് മെട്രോ ആശുപത്രിയിലെ ചീഫ് കാര്‍ഡിയാക്ക് സര്ജന് പ്രഫ. ഡോ. വി നന്ദകുമാറിനെ തിരഞ്ഞെടുത്തു.
40 വര്‍ഷത്തിലേറെ കാലം വൈദ്യശാസ്ത്രരംഗത്തിനു നല്കിയ വിലപ്പെട്ട സേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.

Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT