സിഎആര്‍: യുഎന്‍ അന്വേഷണത്തില്‍ പരാജയപ്പെട്ടതായി സന്നദ്ധ സംഘടന
BY Sumeera SMR12 April 2016 8:01 PM GMT
Sumeera SMR12 April 2016 8:01 PM GMT
ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍(സിഎആര്‍) സമാധാന സൈനികര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതില്‍ യുഎന്‍ പരാജയപ്പെട്ടതായി സന്നദ്ധസംഘടന. സിഎആറിലെ യുഎന്‍ സമാധാന സൈനികരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്ന കോഡ് ബ്ലൂ ഡയറക്ടര്‍ പൗല ദൊനോവനാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോവാനാവാത്ത സാഹചര്യത്തില്‍ കേസില്‍നിന്നു യുഎന്‍ പിന്മാറണമെന്നും കുറ്റവാളികളായ സൈനികര്‍ക്കെതിരേ നിയമാനുസൃത നടപടികളെടുക്കുന്നതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോവാനാവാത്ത സാഹചര്യത്തില്‍ കേസില്‍നിന്നു യുഎന്‍ പിന്മാറണമെന്നും കുറ്റവാളികളായ സൈനികര്‍ക്കെതിരേ നിയമാനുസൃത നടപടികളെടുക്കുന്നതിന് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT