സിആര്‍പിഎഫ് ട്രെയ്‌നി ഓഫിസര്‍ ജീവനൊടുക്കി

ഗുഡ്ഗാവ്: സിആര്‍പിഎഫ് ട്രെയ്‌നി ഓഫിസര്‍ പരിശീലന കേന്ദ്രത്തില്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശി എം എം മുല്ല(31)യാണ് തൂങ്ങിമരിച്ചത്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് സിആര്‍പിഎഫില്‍ ചേര്‍ന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
Next Story

RELATED STORIES

Share it