സിംഹത്തിന് ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി
BY Sumeera SMR24 May 2016 3:57 AM GMT
Sumeera SMR24 May 2016 3:57 AM GMT
ഹൈദരാബാദ്: സിംഹത്തിന് ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ മൃഗശാല ജീവനക്കാരന് രക്ഷപ്പെടുത്തി. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഞായറാഴ്ചയാണ് സംഭവം. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ മുകേഷ് എന്ന 35കാരനാണ് പാര്‍ക്കില്‍ സിംഹങ്ങളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് വേലിചാടിയിറങ്ങിയത്.
ഇദ്ദേഹം മദ്യലഹരിയിലായിരുന്നു. രാധിക എന്ന പെണ്സിംഹത്തിനടുത്തേക്ക് എത്തിയ യുവാവിനെ മൃഗശാല ജീവനക്കാരനായ പപ്പയ്യയുടെ അവസരോചിതമായ ഇടപെടലാണ് രക്ഷിച്ചത്. ഹൈദരാബാദ് മെട്രോറെയില്‍ തൊഴിലാൡയാണ് മുകേഷ്. ഇദ്ദേഹത്തെ ബഹാദുര്‍പുര പോലിസിന് കൈമാറി.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT