സാമ്പത്തികസഹായം അടുത്ത മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: മരട് ഭഗവതിക്ഷേത്രത്തിന്റെ അപകടം നടന്ന തെക്കേചേരുവാരത്തുള്ള വെടിക്കെട്ടുപുരയും ലെയ്ക്‌ഷോര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെയും മന്ത്രി കെ ബാബു സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുമായി അപകടം സംബന്ധിച്ച് ചര്‍ച്ച നടത്തി. മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തികസഹായം നല്‍കും. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി കെ ബാബു അറിയിച്ചു.
Next Story

RELATED STORIES

Share it