സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പുതുപ്പാടി സ്കൂളില്‍ ടോയ്ലറ്റ് നശിപ്പിച്ചു
BY Sumeera SMR3 Feb 2016 5:20 AM GMT
Sumeera SMR3 Feb 2016 5:20 AM GMT
താമരശ്ശേരി: പുതുപ്പാടി ഗവ. ഹൈസ്കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. സ്കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറിയുടെ ക്ലോസറ്റില്‍ പാറക്കല്ലിട്ട് തകര്‍ത്തു. പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്തു. ടാപ്പുകള്‍, വാതിലുകള്‍ എന്നിവ തകര്‍ത്ത സാമൂഹിക വിരുദ്ധര്‍ സ്കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി രക്ഷിതാക്കളും അധ്യാപകരും ആരോപിക്കുന്നു. സ്കൂള്‍ പരിസരങ്ങളില്‍ പുറമേ നിന്നുള്ളവര്‍ സ്ഥിരമായി എത്തുകയും ചെയ്യുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള അക്രമങ്ങള്‍ സ്കൂളില്‍ നടന്നതായി അധ്യാപകര്‍ പറയുന്നു. പ്രധാനാധ്യാപകന് താമരശ്ശേരി പോലിസില്‍ പരാതി നല്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT