സാമൂഹികവിരുദ്ധരുടെ അക്രമം: സ്റ്റാഫ് റൂമിനു തീയിട്ടു; ഫര്‍ണിച്ചറുകള്‍ തകര്‍ത്തു
BY Sumeera SMR25 May 2016 4:47 AM GMT
Sumeera SMR25 May 2016 4:47 AM GMT
മഞ്ചേശ്വരം: സ്കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. സ്റ്റാഫ് റൂമിന് തീയിട്ടു. ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. കടമ്പാര്‍ ഗവ. ഹൈസ്കൂളിന്റെ അപ്പര്‍ പ്രൈമറി വിഭാഗത്തിലാണ് അക്രമം നടന്നത്.
ഇവിടുത്തെ സ്റ്റാഫ് മുറിയുടെ വാതില്‍ തകര്‍ത്ത് മുറിക്കകത്ത് തീയിടുകയായിരുന്നു. മരത്തിന്റെ അലമാര കത്തി നിരവധി പുസ്തകങ്ങളാണ് നശിച്ചത്. തൊട്ടടുത്ത ക്ലാസ് മുറിക്കകത്തെ ബഞ്ചുകളും ഡസ്ക്കുകളും മറിച്ചിട്ട നിലയിലാണ്. ചുമരുകളില്‍ അശ്ലീല വാക്കുകള്‍ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് സംഭവം. മഞ്ചേശ്വരം പോലിസില്‍ പരാതി നല്കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT