സാഫ് കപ്പ് ഫൈനല്‍ ഇന്ന്

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരും മുന്‍ ജേതാക്കളുമായ ഇന്ത്യ ഇന്നു നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താനെ എതിരിടും. വൈകീട്ട് 6.30നു തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ തവണ അഫ്ഗാനു മുന്നില്‍ കിരീടം അടിയറ വച്ച ഇന്ത്യ ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഏഴാം കിരീടമാണ് സാഫ് കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം.
Next Story

RELATED STORIES

Share it