സാനിയ-ഹിംഗിസ് ജോടിക്ക് 25ാം വിജയം
BY Sumeera SMR9 Jan 2016 3:39 AM GMT
Sumeera SMR9 Jan 2016 3:39 AM GMT
ബ്രിസ്ബണ്‍: ലോകത്തിലെ നമ്പര്‍ വണ്‍ വനിതാ സഖ്യമായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ ട്ടിന ഹിംഗിസ് ജോടി തങ്ങളു ടെ 25ാം ജയം കരസ്ഥമാക്കി.
ബ്രിസ്ബണ്‍ ഇന്റര്‍നാഷന്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലാണ് ഇരുവരും 25 ജയങ്ങള്‍ പൂര്‍ത്തിയാക്കിയ ത്. ടോപ് സീഡുകള്‍ കൂടിയായ സാനിയ-ഹിംഗിസ് സഖ്യം സ്ലൊവാക്യ-റഷ്യന്‍ ജോടിയായ ആന്‍ഡ്രിയ ക്ലെപക്-അല്ല കുദ്രിത്സേവയെയാണ് 6-3, 7-5നു തകര്‍ത്തത്.
സാനിയ-ഹിംഗിസ് ജോടി കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി അഞ്ചു ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിയിരുന്നു.

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT