സാനിയയെ പ്രശംസിച്ച് നവരത്ലോവ
BY swapna en3 Nov 2015 4:30 AM GMT
swapna en3 Nov 2015 4:30 AM GMT
സിംഗപ്പൂര്‍: സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യത്തിന് ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നരവത്ലോവയുടെ പ്രശംസ. ഡബ്ല്യുടിഎ ഫൈനലില്‍സില്‍ കിരീടം ചൂടിയതിനു ശേഷമാണ് ലോക ഒന്നാംനമ്പര്‍ വനിതാ ജോടികളായ സാനിയ- ഹി ന്ഗിസ് സഖ്യത്തെ നവരത് ലോവ അഭിനന്ദനം അറിയിച്ചത്. സാനിയയുടെ പ്രകടനം വിസ്മയാവഹമാണെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT