സാകിര്‍ നായിക് മംഗളുരുവില്‍ പ്രവേശിക്കുന്നത് തടയണം: ബജ്രംഗ്ദള്
BY TK tk12 Dec 2015 6:45 AM GMT
X
TK tk12 Dec 2015 6:45 AM GMT
മംഗളുരു: ഇസ്ലാമിക പ്രാസംഗികനായ ഡോ.സാകിര്‍ നായിക് മംഗളുരുവിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്ദള് രംഗത്ത്. ജനുവരി 3ന് കര്‍ണാടക ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സാകിര്‍ നായിക് വരുന്നത്.
മതവിശ്വാസത്തിന്റെ മറവില്‍ രാജ്യദ്രോഹികളെ മംഗളുരുവിലേക്ക് പ്രവേശിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നത്.
[related]
മുമ്പ് പ്രവീണ്‍ തൊഗാഡിയ,കല്ലഡുക്ക പ്രഭാകര ഭട്ട് എന്നിവര്‍ക്ക് മംഗളുരുവിലും സകലേശ് പുരയിലും വിലക്ക് കല്‍പ്പിച്ചവരാണ് നായികിനെ ഇങ്ങോട്ട് കൊണ്ടുവരുന്നതെന്നും ബജ്രംഗ്ദള് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT