സഹപാഠിയെ ബലാത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍
BY midhuna mi.ptk23 May 2016 8:12 AM GMT
X
midhuna mi.ptk23 May 2016 8:12 AM GMT
ന്യൂഡല്‍ഹി: വിദേശിയായ സഹപാഠിയെ ബലാംത്സംഗം ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റില്‍. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്ക സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ഗുവഹാട്ടി സ്വദേശി അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്കി ബലാത്സംഗത്തിന് ഇരയാക്കുകയാക്കുകയായിരുന്നു എന്ന് യുവതി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT