സഹപാഠികളുടെ മര്‍ദ്ദനമേറ്റ് നാലാം ക്ലാസുകാരന് മരിച്ചു
BY Sumeera SMR6 March 2016 7:01 PM GMT
Sumeera SMR6 March 2016 7:01 PM GMT
നാമക്കല്‍: ജ്യോമട്രി ബോക്സിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട്ടിലെ തിരുച്ചന്‍കോട് താലൂക്കിലെ സര്‍ക്കാര്‍ എലിമെന്ററി സ്കൂളിലാണു സംഭവം. ഒമ്പതു വയസ്സുകാരന് സൂര്യയാണ് മരിച്ചത്. സഹപാഠികളായ രണ്ടുപേര്‍ക്കെതിരേ കൊലക്കുറ്റത്തിന് പോലിസ് കേസെടുത്തു. സൂര്യയുടെ തലയ്ക്കാണ് അടിയേറ്റത്. ആദ്യം ഈറോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സഹപാഠികളെ പോലിസ് പിടികൂടി. ഇവരുടെ പ്രായം പരിഗണിച്ച് ബാലനീതി ബോര്‍ഡ് ജാമ്യത്തില്‍ വിട്ടു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT