സര്‍വകലാശാലകളെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്
BY Sumeera SMR19 Feb 2016 2:15 AM GMT
Sumeera SMR19 Feb 2016 2:15 AM GMT
കോഴിക്കോട്: ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യുകയും തുറന്നെതിര്‍ക്കുകയും ചെയ്യുന്ന സ്വതന്ത്ര വിദ്യാര്‍ഥി ഇടങ്ങളായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പോലുള്ള സര്‍വകലാശാലകളെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍. ഫാഷിസം ഏറ്റവും ഭയപ്പെടുന്നത് വിദ്യാര്‍ഥികളെയും സ്ഥാപനങ്ങളെയുമാണ് എന്നതിനാലാണ് സര്‍വകലാശാലകളെയും വിദ്യാര്‍ഥികള്‍ക്കും നേരെ തിരിഞ്ഞു കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിന്റെ ജെഎന്‍യു വേട്ട അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി അബ്ദുല്‍ നാസര്‍ അറിയിച്ചു. മതേതര ജനാധിപത്യ ബോധമുള്ള എല്ലാ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം നിര്‍വഹിക്കും.

Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT