സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിമാരുടേ പടം ഉള്‍പ്പെടുത്താമെന്ന് കോടതി
BY sdq Kappan18 March 2016 9:39 AM GMT
X
sdq Kappan18 March 2016 9:39 AM GMT
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിമാരുടേയും വകുപ്പ് മന്ത്രിമാരുടേയും പടം ഉള്‍പ്പെടുത്താമെന്ന് സുപ്രീംകോടതി. ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന 2015ലെ ഉത്തരവ് കോടതി മാറ്റി.
രാഷ്ട്രപതി, പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉപയോഗിക്കാവൂ എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി, തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. [related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT