സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഖ പ്രദേശങ്ങള്‍ ഐഎസ് തിരിച്ചുപിടിച്ചു
BY Sumeera SMR22 Jun 2016 7:51 PM GMT
Sumeera SMR22 Jun 2016 7:51 PM GMT
ദമസ്കസ്: സിറിയയിലെ റഖ പ്രവിശ്യയിലെ പ്രദേശങ്ങള്‍ ഐഎസ് സര്‍ക്കാര്‍ സൈന്യത്തില്‍ നിന്നു തിരിച്ചുപിടിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്.
റഖാ നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തബ്ഖയില്‍ ഐഎസ് നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ട്.
തന്ത്രപ്രധാനമായ വ്യോമതാവളവും അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയാണ് തഖ്ബ. 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലായിരുന്ന റഖ അടുത്തിടെ സര്‍ക്കാര്‍ അനുകൂല സൈന്യം തിരിച്ചുപിടിച്ചിരുന്നു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT