സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3% ഡിഎ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഏപ്രില്‍ വരെയുള്ള കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. മെയ് മുതലുള്ളത് ശമ്പളത്തോടൊപ്പം ലഭിക്കും. പേ റിവിഷന്‍ വന്നശേഷം ആദ്യമായാണ് ഡിഎ പ്രഖ്യാപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 495 രൂപയും കൂടിയത് 3,600 രൂപയും ആയിരിക്കും.
Next Story

RELATED STORIES

Share it