സരിതയ്ക്കെതിരേ ഉമ്മന്‍ചാണ്ടി കേസ് കൊടുക്കാത്തതെന്ത്: കോടിയേരി
BY Sumeera SMR30 April 2016 5:11 AM GMT
Sumeera SMR30 April 2016 5:11 AM GMT
പാലക്കാട്: വി എസ് അച്യുതാനന്ദനെതിരേ കേസ് കൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് സരിതാ നായര്‍ക്കെതിരേ കേസ് കൊടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചോദിച്ചു.
സരിത മുഖ്യമന്ത്രിയെ വ്യക്തിപരമായും അല്ലാതെയും നിരവധി തവണ അധിക്ഷേപിച്ചിട്ടും എന്താണ് മിണ്ടാതിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിത്. ഈ—കേസ് കൈകാര്യം ചെയ്യാന്‍ വിഎസിന് അറിയമെന്നും കോടിയേരിപറഞ്ഞു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT