കത്തിന് പിന്നില്‍ ഗണേഷ് കുമാറെന്ന് ഫെന്നി; ആരോപണം തെറ്റെന്ന് സരിത
BY swapna en7 April 2016 9:50 AM GMT
X
swapna en7 April 2016 9:50 AM GMT
കൊച്ചി: സരിത എസ് നായരുടെ പേരില്‍ പുറത്ത് വന്ന കത്തിന് പിന്നില്‍ കെ ബി ഗണേഷ് കുമാര്‍ ആണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന് ഫെന്നി ബാലകൃഷ്ണന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണേഷ് കുമാര്‍ കത്ത് പുറത്ത് വിട്ടത്. കത്തില്‍ കൂട്ടിചേര്‍ക്കലും തിരുത്തലുകളുമുണ്ട്.മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം യഥാര്‍ത്ഥ കത്തില്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ കൂട്ടുനില്‍ക്കണമെന്ന് ഗണേഷ് കുമാര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ഫെന്നി കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ ഫെന്നിയുടെ ആരോപണം തെറ്റാണെന്ന് സരിത പറഞ്ഞു. കത്തിന്റെ ആധികാരികത സംബന്ധിച്ചുള്ള എന്ത് പരിശോധനയ്ക്കും തയ്യാറാണെന്നും തെളിവിനായി തന്റെ പക്കല്‍ ദൃശ്യങ്ങളുണ്ടെന്നും സരിത പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അവര്‍ പറഞ്ഞു.
Next Story
RELATED STORIES
തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTവീണ്ടും ഗുരുതര ആരോപണവുമായി ആന്റോ ആന്റണി;പോളിങ് ഉദ്യോഗസ്ഥരുടെ...
25 April 2024 10:47 AM GMT