Flash News

സയ്യിദ് അലിഷാ ഗിലാനി ആശുപത്രിയില്‍

സയ്യിദ് അലിഷാ ഗിലാനി ആശുപത്രിയില്‍
X
syed-ali-shah-geelani-ന്യൂഡല്‍ഹി:  കശ്മീരിലെ ഹുരിയത്ത് നേതാവ് സയ്യിദ് അലിഷാ ഗിലാനിയെ ഹൃദയാഘാതത്തെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹുരിയത്ത് വക്താവ് ആയാസ് അക്ബര്‍ അറിയിച്ചു.
ഗിലാനി എതാനും ദിവസമായി ഡല്‍ഹിയിലാണുള്ളത്. 86 കാരനായ ഗിലാനിയ്ക്ക് ശ്വാസ തടസ്സവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടെന്ന്  അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it