സമാധാനശ്രമങ്ങളെ യുഎസ് ബഹുമാനിക്കണം: ചൈന

ബെയ്ജിങ്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നടത്തുന്ന ശ്രമങ്ങളെ യുഎസ് ബഹുമാനിക്കണമെന്ന് ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായ പെന്റഗണ്‍ റിപോര്‍ട്ട് കഴിഞ്ഞദിവസം ചൈന തള്ളിയിരുന്നു.
Next Story

RELATED STORIES

Share it