സമാജ്വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനൊരുങ്ങി; അഖിലേഷിനെ പുകഴ്ത്തി ഗാനം
BY Sumeera SMR6 Dec 2015 4:12 AM GMT
Sumeera SMR6 Dec 2015 4:12 AM GMT
ലഖ്നോ: ഉത്തര്‍പ്രദേശില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് സമാജ്വാദി പാര്‍ട്ടി (എസ്പി) ഗാനവുമായി തയ്യാറെടുത്തു. മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റോക്ക് സ്റ്റാര്‍, ജോദാ അക്ബര്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ ജാവേദ് അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രത്യേകിച്ച് യുവതലമുറയെ ലക്ഷ്യംവച്ചാണ് ഗാനം ചിട്ടപ്പെടുത്തിയത്.
ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന് ചെയര്മാന് ഉദയ്പ്രതാപ് സിങ് ആണ് ഗാനത്തിന്റെ രചയിതാവ്. സംസ്ഥാനത്ത് എല്ലായിടത്തും ഈ ഗാനം മുഴങ്ങും. മുമ്പ് അഖിലേഷിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിനു വേണ്ടിയും ഉദയ്പ്രതാപ് സിങ് ഗാനം രചിച്ചിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT